കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കക്കാട്ടുകടയിൽ രാഷ്ട്രീയ നയവിശദീകരണ യോഗo നടത്തി . സി.പി.ഐ.എം ന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത് .കെ .പി . സി .സി വൈസ് പ്രസിഡണ്ട് റോയി കെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു.

Mar 10, 2026 - 12:46
 0
കോൺഗ്രസ് കാഞ്ചിയാർ  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കക്കാട്ടുകടയിൽ രാഷ്ട്രീയ നയവിശദീകരണ യോഗo നടത്തി .
 സി.പി.ഐ.എം ന്റെ  നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത് .കെ .പി . സി .സി വൈസ് പ്രസിഡണ്ട് റോയി കെ  പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു.
This is the title of the web page

കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കക്കാട്ടുകടയിൽ രാഷ്ട്രീയ നയവിശദീകരണ യോഗo നടത്തി .സി.പി.ഐ.എം ന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത് .കെ .പി . സി .സി വൈസ് പ്രസിഡണ്ട് റോയി കെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു.CPIM നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും,വർഷം മുമ്പ് പുതുക്കി പണിയുന്നതിന് വേണ്ടി പൊളിച്ച കുഴിയോടിപ്പടിപ്പാലത്തിന് രാഷ്ട്രീയ കാരണങ്ങളാൽ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും, തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇല്ലാത്ത പദ്ധതികൾക്കെല്ലാം ഫണ്ട് അനുവദിച്ചു കൊണ്ട് നടത്തുന്ന വ്യാജ പ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്നതിനും വേണ്ടിയാണ് കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നയവിശദീകരണ യോഗം സംഘടിപ്പിച്ചത്. കെ .പി . സി .സി വൈസ് പ്രസിഡണ്ട് റോയി കെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ DCC വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർ ടോണി തോമസ്,ജോയി ഈഴക്കുന്നേൽ, ജോയി തോമസ്, സെലിൻ തോമസ്, ഷാജി വേലം പറമ്പിൽ, ത്രിതലപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow