അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ വിവിധ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

Mar 9, 2026 - 12:49
 0
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ വിവിധ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
This is the title of the web page

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ വിവിധ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളേയും വനിതാ ശുചീകരണ തൊഴിലാളികളേയും ആദരിക്കുകയും, ഇവർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.കൂടാതെ ഗവ.ഐ ടി ഐ യിലെ പെൺകുട്ടികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും മെൻസ്ട്രുൽ കപ്പ് വിതരണം നടത്തുകയും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉല്ഘാടനം നിർവഹിച്ചു.തുടർന്ന് മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ്മ സേനാംഗങ്ങളേയും, ശുചീകരണ തൊഴിലാളികളേയും സ്വച്ഛ് ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ഉപഹാരം നൽകുകയും ചെയ്തു .പരിപാടികൾക്ക് നഗര സഭാ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക്, മെഡിക്കൽ ഓഫീസർ സച്ചു സണ്ണി ചെറിയാൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, രജിത ഐ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow