ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി

Mar 7, 2026 - 11:57
 0
ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി
This is the title of the web page

ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി .ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്.സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച്‌ മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു.ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് ധൻബാദില്‍ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത് .സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow