ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; സിലിണ്ടറിന് 60 രൂപ കൂടും

Mar 7, 2026 - 11:49
 0
ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; സിലിണ്ടറിന് 60 രൂപ കൂടും
This is the title of the web page

ഇറാൻ-അമേരിക്ക തർക്കത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ സാഹചര്യല്‍ രാജ്യത്ത് ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ്സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. സിലിണ്ടറിന് 60 രൂപ വർധിക്കുന്നതോടെ വിവിധ നഗരങ്ങളില്‍ സിലിണ്ടർ വിലയില്‍ വലിയ മാറ്റമുണ്ടാകുംആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ആഭ്യന്തര വിപണിയെയും ബാധിച്ചിരിക്കുകയാണ്. ഇന്ധന ക്ഷാമം ഒഴിവാക്കാൻ എണ്ണ ശുദ്ധീകരണ ശാലകളോട് ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതിനോടകം നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow