സംസ്ഥാന തല ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് സ്വീകരണം നൽകി. മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി CRPF ഡി ഐ ജി MJ വിജയ് ഉത്‌ഘാടനം ചെയ്തു.

Mar 5, 2026 - 15:13
 0
സംസ്ഥാന തല ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് സ്വീകരണം നൽകി. 
മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി CRPF
ഡി ഐ ജി MJ വിജയ് ഉത്‌ഘാടനം ചെയ്തു.
This is the title of the web page

സംസ്ഥാന തല ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് സ്വീകരണം നൽകി. മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി CRPFഡി ഐ ജി MJ വിജയ് ഉത്‌ഘാടനം ചെയ്തുജനുവരി 31-ന് അടിമാലിയിൽ വച്ച് നടത്തപ്പെട്ട ഇടുക്കി ജില്ല ശരീര സൗന്ദര്യ മത്സരത്തിൽ പാരാ ബിൽഡിങ് വിഭാഗത്തിൽ മിസ്റ്റർ ഇടുക്കി ആയി സിജോ സണ്ണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കട്ടപ്പന നിർമ്മലാസിറ്റി സ്വദേശിയായ സിജോ സണ്ണിക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പൂർണ്ണ പിന്തുണ മോഡൽ ലയൺസ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി നൽകിയിരുന്നു.18 വർഷം മുമ്പ് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റിരുന്ന സിജോയുടെ 10 വർഷത്തേ കഠിനപരിശ്രമത്തിലാണ് മിസ്റ്റർ കേരള പട്ടം നേടാനായത്.സ്വീകരണ യോഗംചടങ്ങിൽക്ലബ് പ്രസി . മനോജ് എൻ.അധ്യക്ഷനായിരുന്നു.CRPFഡി ഐ ജി MJ വിജയ് ഉത്‌ഘാടനം ചെയ്തു.കൂടാതെ 2024-ൽ മിസ്റ്റർ ഇടുക്കി ആയി സിജോ സണ്ണി തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് നടന്ന സ്റ്റേറ്റ് മത്സരത്തിൽ ഫോർത്ത് റണ്ണറപ്പാവുകയും ചെയ്തു.ഇപ്പോൾ കട്ടപ്പന കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ന്യൂ മരിയ കേറ്ററിംഗ്സിൽ ലൈവ് ഫുഡ് മേക്കറായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്ത് വരികയാണ്.മോഡൽ ലയൺസ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽചാർട്ടർ പ്രസി. അഡ്വ. ജോർജ് വേഴമ്പത്തോട്ടം, ട്രഷറർ ലൂക്കാ ജോസഫ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജയ്സൺ പുതുപ്പറമ്പിൽ, ബെന്നി പി.ബി. സെയിൽസ്, മേഹുൽ തോമസ്, തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow