ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വണ്ടൻമേട് ആമയാറിൽ ഹൈറേഞ്ച് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ ജി സുകുമാരനായരുടെ കോലം കത്തിച്ചു.

Mar 2, 2026 - 11:13
 0

This is the title of the web page

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വണ്ടൻമേട് ആമയാറിൽ ഹൈറേഞ്ച് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ ജി സുകുമാരനായരുടെ കോലം കത്തിച്ചു.ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വണ്ടൻമേട് ആമയാറിൽ ഹൈറേഞ്ച് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ ജി സുകുമാരനായരുടെ കോലം കത്തിച്ചു.ജനറൽ സെക്രട്ടറി നായർ സമുദായത്തെ അപമാനിക്കുകയാണെന്നും ആത്മാഭിമാനം ഉണ്ടെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോലം കത്തിച്ചത്. പ്രതിഷേധയോഗം ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow