പാലക്കാട്ട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

Feb 24, 2026 - 11:27
 0
പാലക്കാട്ട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം
This is the title of the web page

പാലക്കാട് കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ കാമ്ബസിനുള്ളില്‍ അജ്ഞാതന്‍റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്.സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയായിരുന്നു തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്ബത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. കാമ്ബസിലെ സിസിടിവിദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow