കൈയ്യും കാലും തല്ലി ഒടിക്കുമെന്ന് റവന്യൂ ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം MLA എ രാജ

Feb 21, 2026 - 19:14
 0
കൈയ്യും കാലും തല്ലി ഒടിക്കുമെന്ന് റവന്യൂ 
ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം MLA  എ രാജ
This is the title of the web page

കൈയ്യും കാലും തല്ലി ഒടിക്കുമെന്ന് റവന്യൂ ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം MLA എ രാജ.കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടിയാണ് എം.എൽ.എ പ്രകോപിപ്പിച്ചത്. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി ​ഗായത്രിയെ ഫോണിൽ വിളിച്ചാണ് റവന്യൂ ഉദ്യോ​ഗസ്ഥർ അടിമേടിക്കുമെന്ന് എം.എൽ.എ ഭീഷണിപ്പെടുത്തിയത്.നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്ന് എം എൽ എ പറഞ്ഞപ്പോൾ നിയമ പരമായ കാര്യങ്ങളെ ചെയ്യാൻ കഴിയൂവെന്ന് തഹസിൽദാർ മറുപടി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow