വിവിധ കേസുകളിൽ പ്രതിയായ കുമളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Jun 7, 2023 - 16:16
Jun 7, 2023 - 16:24
 0
വിവിധ കേസുകളിൽ പ്രതിയായ കുമളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
This is the title of the web page

വിവിധ കേസുകളിൽ പ്രതിയായ കുമളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമളി കൊല്ലംപട്ടട കണയാംപറമ്പിൽ ബ്ലസൺ ബാബുവിനെയാണ് കുമളി സ്‌റ്റേഷൻ ഹൗസ് ഓഫീസർ റ്റി.ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കൊലപാതക ശ്രമം, കഞ്ചാവ് കടത്ത്,  മയക്ക് മരുന്ന് വിൽപ്പന തുടങ്ങി നിരവധി  കേസുകളിൽ പ്രതിയാണ്.2017 മുതൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.  തുടർന്ന് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ്   ഇടുക്കി കളക്ടറിന്റെ ഉത്തരവ് പ്രകാരം ഇയാളെ കാപ്പ ചുമത്തി ജയിലിലടച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow