നെടുങ്കണ്ടത്ത് വിദ്യാർത്ഥിനി പടുതാകുളത്തിൽ വീണ് മരിച്ചു
വിദ്യാർത്ഥിനി പടുതാകുളത്തിൽ വീണ് മരിച്ചു
നെടുങ്കണ്ടത്ത് വിദ്യാർത്ഥിനി പടുതാകുളത്തിൽ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിൻ്റെ മകൾ അനാമിക (16) ആണ് മരിച്ചത്. രാവിലെ 7.30 ഓടു കൂടിയായിരുന്നു സംഭവം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

