തമിഴ്നാട് വനമേഖലയിൽ നിന്ന് മാറാതെ അരികൊമ്പൻ ; വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി
തമിഴ്നാട് വന മേഖലയിൽ നിന്ന് മാറാതെ അരി കൊമ്പൻ
തമിഴ്നാട് വനമേഖലയിൽ നിന്ന് മാറാതെ അരി കൊമ്പൻ. മേഘമലയ്ക്ക് സമീപത്തുള്ള തമിഴൻകാട് ഉൾവനത്തിൽ കൊമ്പനെ കണ്ടെത്തി. ഇതോടെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. തമിഴ്നാട് സർക്കാരുമായി കൂടിയാലോചിച്ച് അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് വിടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

