കൊയേഷ്യയിൽ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഹാൻഡ്ബോൾ ചാംപ്യൻ ഷിപ്പിൽ ഇടുക്കി ജില്ലയിൽ നിന്ന് 4 പേർ മത്സരിക്കും

May 18, 2023 - 08:07
May 18, 2023 - 14:37
 0
കൊയേഷ്യയിൽ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഹാൻഡ്ബോൾ ചാംപ്യൻ ഷിപ്പിൽ ഇടുക്കി ജില്ലയിൽ നിന്ന് 4 പേർ മത്സരിക്കും
This is the title of the web page

കൊയേഷ്യയിൽ ഇന്നു മുതൽ 23 വരെ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഹാൻഡ്ബോൾ ചാംപ്യൻ ഷിപ്പിൽ ജില്ലയിൽ നിന്ന് 4 പേർ മത്സരിക്കും. ബോബൻ ബാലകൃഷ്ണൻ, അഖിൽ വിനായക്, വി.എം.അനീഷ്, മു ഹമ്മദ് സുഹൈൽ എന്നിവർക്കാണ് ഇന്ത്യൻ ഹാൻഡ്ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ചത്. ഇടുക്കി ജില്ലാ പൊലീസ് സേനാംഗമായ ബോബൻ ബാലകൃ ഷ്ണൻ എംജി യൂണിവേഴ്സിറ്റി മുൻ താരമാണ്. അഖിൽ വിനായക് മുൻ സം സ്ഥാന സ്കൂൾ താരവും ഇടുക്കി ജില്ലാ പൊലീസ് സേനാംഗവുമാണ്. അനീഷ് സംസ്ഥാന സീനിയർ ഹാൻഡ്ബോൾ ടീം അംഗവും കൃഷി വകുപ്പിലെ താൽ ക്കാലിക ജീവനക്കാരനുമാണ്. മുഹമ്മദ് സുഹൈൽ മുൻ സംസ്ഥാന താരവും ഇൻഫോ പാർക്ക് ജീവനക്കാരനുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow