യൂത്ത്കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ജില്ലാ പി എസ് സി ഓഫീസ് ആക്രമിച്ചതിനെതിരെ പി എസ് സി എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോൺസൻ ഉദ്ഘാടനം ചെയ്തു.

Feb 13, 2026 - 18:06
 0
യൂത്ത്കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ജില്ലാ പി എസ് സി ഓഫീസ് ആക്രമിച്ചതിനെതിരെ പി എസ് സി എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. 
യൂണിയൻ  സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോൺസൻ ഉദ്ഘാടനം ചെയ്തു.
This is the title of the web page

രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന കേരള പി എസ് സിയാണ്. രാജ്യത്ത് നടക്കുന്ന മൊത്തം PSC നിയമനങ്ങളിൽ 60 % വും കേരളത്തിലാണ് നടക്കുന്നത്. രാജ്യത്ത് തന്നെ മാതൃകയായ കേരള പബ്ളിക് സർവ്വീസ് കമ്മിഷനെതിരായി എതിരായി വ്യാജ പ്രചാരണം നടത്തുകയാണ് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ വർഷം മാത്രം 37425 നിയമന ശിപാർശ നൽകി. പത്ത് വർഷക്കാലം കൊണ്ട് മൂന്ന് ലക്ഷം പേരെ എൽ ഡി എഫ് ഗവൺമെൻ്റ് പി എസ് സി മുഖേന നിയമിച്ചു.

 യു.ജി.സി. നിയന്ത്രണം കൊണ്ട് തസ്തിക ഇല്ലാതാവുന്ന അവസ്ഥയിലും സൂപ്പർ ന്യൂമററിയായി തസ്തിക സൃഷ്ടിച്ചും ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികളെ കൂടെ നിർത്തുന്ന LDF സർക്കാരിനെതിരെയും PSC ക്ക് എതിരെയും തെറ്റായ പ്രചാരണം നടത്തുന്നവർ അക്രമ പ്രവർത്തനങ്ങളും അപവാദ പ്രചാരണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം CJ ജോൺസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുജിതാ കൃഷ്ണൻ അധ്യക്ഷയായി. ലതാ ഗോപാൽ സ്വാഗതവും, ഗീതുമോൾ സുധാകരൻ കൃതജ്ഞതയും അർപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow