കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതല്‍ പുതിയ ഫ്ലൈറ്റ് സര്‍വീസ് ആരംഭിക്കും

Feb 9, 2026 - 11:33
 0
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതല്‍ പുതിയ ഫ്ലൈറ്റ് സര്‍വീസ് ആരംഭിക്കും
This is the title of the web page

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്ന് മുതല്‍ പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിക്കും. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ- 91 ആണ് സർവീസ് നടത്തുന്നത്.അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് രാവിലെ 9.30ന് സർവീസ് ആരംഭിക്കുന്ന വിമാനം 1.50ന് കൊച്ചി ഇൻറർനാഷണല്‍ എയർപോർട്ടിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവില്‍ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ-91.ഇൻഡിഗോ, അലൈൻസ് എയർ എന്നിവയാണ് മറ്റ് കമ്പനികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow