പത്തനംതിട്ട തുകലശ്ശേരിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച്‌ അപകടം : കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

Feb 5, 2026 - 13:24
 0
പത്തനംതിട്ട തുകലശ്ശേരിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച്‌ അപകടം : കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്
This is the title of the web page

: എം. സി റോഡ് തുകലശ്ശേരി കവലയ്ക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച്‌ അപകടം. നാടകം കഴിഞ്ഞ് ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രംഗക്ഷേത്ര നാടക കമ്പനിയിലെ മിനി ബസ്സും തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന ദമ്പതികളില്‍ യുവതിക്ക് പരിക്കേറ്റു. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വ്യാഴാഴ്ച്ച പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow