പുതിയ റെക്കോര്‍ഡില്‍ സ്വര്‍ണവില ; പവന് 1.31,000 കടന്നു ! കൂടിയത് 8,640 രൂപ

Jan 29, 2026 - 12:17
 0
പുതിയ റെക്കോര്‍ഡില്‍ സ്വര്‍ണവില ; പവന് 1.31,000 കടന്നു ! കൂടിയത് 8,640 രൂപ
This is the title of the web page

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും റെക്കോർഡ് വർധനവ്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണത്തിന്റെ പോക്ക് മുകളിലേക്ക് തന്നെ ആണ്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണം കീഴടക്കിയിരിക്കുന്നത്. 1,31,160 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇന്നലെ 1,22,520 രൂപ ആയിരുന്ന സ്വർണമാണ് ഇന്നും വില വീണ്ടും കൂടിയിരിക്കുന്നത്. അതായതു ഒരു പവന് ഇന്ന് കൂടിയത് 8,640 രൂപ. 1,080 രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 16,395 രൂപയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വർണത്തിന്റെ ഈ വില വർധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിവാഹപാർട്ടികളെ ആണ്. വിവാഹ സീസണ്‍ ആയതിനാല്‍ സ്വർണത്തിന്റെ ഈ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കുന്നത് അവരെ ആയിരിക്കും. ഇങ്ങനെ പോയാല്‍ സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനി ആയി മാറും എന്നും കരുതേണ്ടിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ ആണ് സ്വർണവ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow