കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 15 പേരുടെ പേരിൽ കേസ് എടുത്തു

Jan 22, 2026 - 10:25
 0
കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി  15 പേരുടെ പേരിൽ കേസ് എടുത്തു
This is the title of the web page

കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 15 പേരുടെ പേരിൽ കേസ് എടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എക്സൈസ് ഇൻറ്റിലിജൻസ് വിഭാഗം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന റെഡ് സോൺ റെയ്ഡിന്റെ ഭാഗമായി കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഹോട്ട്സ്പോട്ടുകളിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും കട്ടപ്പന എക്സൈസ് റേഞ്ചും ചേർന്ന് നടത്തിയ റെയ്ഡിൽ കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 15 പേരുടെ പേരിൽ കേസ് എടുത്തു 

ഇവരിൽ നിന്ന് 3000/- രൂപ പിഴ യുംഈടാക്കി

 വരും ദിവസങ്ങളിലും കൂടുതൽ റെയ്ഡുകളും പരിശോധനകളും ഉണ്ടാകും എന്നും എക്സൈസ് വിഭാഗം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow