വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡിക്ലാർക്ക് സെബാസ്റ്റ്യൻ രാജിവച്ചു
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡിക്ലാർക്ക് സെബാസ്റ്റ്യൻ രാജിവച്ചു.
നാളെ അവിശ്വാസം ചർച്ച ചെയ്യാനിരിക്കുകയാണ് രാജി.പാർട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് ഡിക്ലർ സെബാസ്റ്റ്യൻ പ്രതികരിച്ചു.

