വണ്ടൻമേട് വാഴവീട് കറുവക്കുളത്ത് ഏലത്തോട്ടത്തിലെ കാനയിൽ മൃതദേഹം കണ്ടെത്തി
വണ്ടൻമേട് വാഴവീട് കറുവക്കുളത്ത് ഏലത്തോട്ടത്തിലെ കാനയിൽ മൃതദേഹം കണ്ടെത്തി.16 ഏക്കർ എന്ന ഭാഗത്താണ് ദിവസങ്ങളോളം പഴക്കം ചെന്ന മൃതദേഹം കണ്ടത്ത്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

