ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് പാറ അടർന്ന് വീണു
ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് പാറ അടർന്ന് വീണു. നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപൊളിച്ചാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മേഖലയിൽ അതി ശക്തമായ മഴ തുടരുകയാണ്



