കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

Dec 30, 2025 - 08:40
 0
കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു
This is the title of the web page

ബ്രോഡ്‌‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ സ്ഥലത്തെത്തി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow