മലയാളി ക്ലബ് സോഷ്യൽ ഡെവലമെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലേക്ക് കാരുണ്യ യാത്ര നടത്തി.ക്യാപ്റ്റൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചിരി ക്ലബ് രക്ഷാധികാരി ജോർജി മാത്യു കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
15-ാമത് കാരുണ്യ യാത്രയാണ് ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിയത്.കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന ഉദ്ഘാടന യോഗത്തിൽ മലയാളി ചിരി ക്ലബ് സോഷ്യൽ ഡെവലപ്പ് ഫോറം ചെയർമാൻ മനോജ് വർക്കി കുളക്കാട് വയലിൽ,അധ്യക്ഷനായിരുന്നു.
അശരണക്ക് ആശ്രയവും ആശ്വാസവുമായി നാടിന് മാത്രകയാവുകയാണ് മലയാളി ചിരി ക്ലബ് എന്ന് ക്യാപ്റ്റൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിർധനരായ കിടപ്പ് രോഗികൾക്കായി ക്രിസ്തുമസ് കേക്ക് വിതരണോത്ഘാടനം സുബാഷ് ചന്ദ്രൻ Ex പാരാ ട്രോപ്പർ ഓഫ് ഇന്ത്യൻ ആർമി നിർവ്വഹിച്ചു,ക്ലബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ജോർജി മാത്യു കാരുണ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
പ്രോഗ്രാം കോർഡിനേറ്റർ ബിജു നമ്പിക്കല്ലേൽ ,വിപിൻ വിജയൻ,അശോക് ER,പ്രിൻസ് മൂലേചാലിൽ ,മനോജ് PG, അജിൻ ജോസഫ് ,ജിനോ സേവ്യർ, നോമ്പിൾ ജോൺ ,ബിവിൻ വിശ്വനാഥൻ ,Advജിയോ ,സിബി കുരുവിക്കുമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷെമിൽ മുള്ളൂർ ,ജോസുകുട്ടി ജോസഫ്, സുബിൻ തോമസ് ,ജയിസൺ ജോസ് ,സന്തോഷ് ER ,ഷിബു ജോസഫ്, ജിനോ ജോർജ് ,ജോജി പയ്യം പള്ളിയിൽ ,ദേവസ്യ TR,സോണി ചെറിയാൻ, ഷിജോ സെബാസ്റ്റ്യൻ, അജിഷ് കടുപ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

