72 കാരിയെ ചുട്ടുകൊന്ന കേസ്. സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെയാണ് ശിക്ഷിച്ചത്.
72 കാരിയെ ചുട്ടുകൊന്ന കേസ്. സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെയാണ് ശിക്ഷിച്ചത്.
2021 ലാണ് 72 കാരി സരോജിനിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്.സുനിൽ കുമാർ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം.