സിഎസ്ഐ സഭയുടെ ഡപ്യൂട്ടി മോഡറേറ്ററായി ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാൻസീസ് തെരെഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ നടന്ന സിനഡ് എക്സിക്യൂട്ടിവ് ആണ് ബിഷപ്പ് ഫ്രാൻസിനെ ഡപ്യൂട്ടി മോഡറേറ്ററായി തിരഞ്ഞെടുത്തത്.നിലവിൽ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പാണ്.