അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ചപകടം
ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ചപകടം..പത്തു പേർക്ക് പരിക്ക്.ഗുരുതരമയി പരിക്കേറ്റ 4 പേരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്.

