അടിമാലി ലക്ഷംവീട് മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർ സമരം തുടങ്ങി

Oct 30, 2025 - 11:12
 0
അടിമാലി ലക്ഷംവീട് മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർ സമരം തുടങ്ങി
This is the title of the web page

അടിമാലി ലക്ഷംവീട് മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർ സമരം തുടങ്ങി.അടിമാലി ഹൈസ്കൂളിലെ ക്യാമ്പിലാണ് നിരാഹാര സമരം നടത്തുന്നത്. അധികൃതർ വഞ്ചന തുടരുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.മനുഷ്യനിർമ്മിത ദുരന്തത്തിന്റെ ഉത്തരവാദിത്വം അശാസ്ത്രീയ നിർമ്മാണം നടത്തിയ കരാർ സ്ഥാപനം ഏറ്റെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.31-ന് നടക്കുന്ന യോഗത്തിൽ കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow