തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തൽ താൽക്കാലിക ഒഴിവ്
തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തൽ താൽക്കാലിക ഒഴിവ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നവംബർ 4ന് രാവിലെ 10.30 മണിക്ക് തൊടുപുഴ, ഇടുക്കി ഡയറ്റ് കാര്യാലയത്തിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04862 226990

