അടിമാലി മണ്ണിടിച്ചിൽ ദുരന്തം;യുവതിയുടെ കാൽ മുറിച്ച് മാറ്റി

Oct 29, 2025 - 08:55
 0
അടിമാലി മണ്ണിടിച്ചിൽ ദുരന്തം;യുവതിയുടെ കാൽ മുറിച്ച് മാറ്റി
This is the title of the web page

ദേശീയപാതയിലെ മണ്ണിടിച്ചതിൽ വീട് തകർന്ന് പരുക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെടുമ്പിള്ളിക്കുടി സന്ധ്യയുടെ ഇടതുകാൽ, മുട്ടിനു താഴെ മുറിച്ചു നീക്കി. സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. വലതു കാലിന് രണ്ട് ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ സന്ധിയുടെ ഭർത്താവ് ബിജു മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow