കേരള വാട്ടർ അതോറിറ്റി കട്ടപ്പന മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി 43 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും 20.6 കോടി രൂപയുടെ അമൃത് രണ്ടാംഘട്ട പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനം നടന്നു
കേരള വാട്ടർ അതോറിറ്റി കട്ടപ്പന മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി 43 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും 20.6 കോടി രൂപയുടെ അമൃത് രണ്ടാംഘട്ട പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനം നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷതവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

