ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടന്നു

Oct 21, 2025 - 15:10
 0
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ  ഭിന്നശേഷി കലോത്സവം നടന്നു
This is the title of the web page

ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയിത്തിൽ വച്ചാണ് കലോത്സവം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചയത്തിൻ്റെയും ICDS ൻ്റെയും സംയുക്താഭിമുഖൃത്തിലാണ് സർഗോത്സവം നടത്തിയത്.2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പരിപാടിയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നിരവധി പേരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് രജനി സജി അധ്യക്ഷയായിരുന്നു.ജിഷ ഷാജി,ജയ്നമ്മ ബേബി,ICDS സൂപ്പർവൈസർ ലിസി ജേക്കബ് , ബ്ലോക്ക് കോഡിനേറ്റർമിലു ബിബിൻഎന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow