മരംവെട്ട് തൊഴിലാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു. ഈട്ടിത്തോപ്പ് -ബഥേൽ പാറക്കൽ സജി തോമസ് ആണ് മരിച്ചത്

Oct 11, 2025 - 11:07
 0
മരംവെട്ട് തൊഴിലാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു. ഈട്ടിത്തോപ്പ് -ബഥേൽ പാറക്കൽ സജി തോമസ് ആണ് മരിച്ചത്
This is the title of the web page

ഈട്ടിത്തോപ്പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നും മരം വെട്ടുന്നതിനിടെ വെട്ടിയ മരം അടുത്ത മരത്തിൽ തട്ടി തിരിച്ചുവന്ന് ദേഹത്ത് പതിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.തങ്കമണി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഥേൽ സെൻ്റ് ജേക്കബ്സ് ദേവാലയ സിമിത്തേരിയിൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow