മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയ്ക്ക് ക്യാരറ്റും പൈനാപ്പിളും ചോളവും ഒന്നുമല്ല ഇപ്പോൾ പ്രിയം,ഭക്ഷണക്രമം മാറ്റി പിടിച്ചിരിക്കുകയാണ് പടയപ്പാ ; വഴിയോരക്കച്ചവടക്കാർ ആശങ്കയിൽ

Oct 10, 2025 - 14:10
 0
മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയ്ക്ക്
ക്യാരറ്റും പൈനാപ്പിളും ചോളവും ഒന്നുമല്ല ഇപ്പോൾ  പ്രിയം,ഭക്ഷണക്രമം  മാറ്റി പിടിച്ചിരിക്കുകയാണ് പടയപ്പാ ; വഴിയോരക്കച്ചവടക്കാർ ആശങ്കയിൽ
This is the title of the web page

കഴിഞ്ഞദിവസം രാത്രി പെരിയവാര പാലത്തിന് സമീപമുള്ള നാല് കടകളാണ് പടയപ്പ തകർത്തത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ബ്രഡും ബണ്ണും നൂഡിൽസും ബിസ്കറ്റും എല്ലാം അകത്താക്കി.പെരിയവാരയിലെ വഴിയോര കടകളിൽ മുൻപ് പൈനാപ്പിൾ ചോളം ഓറഞ്ച് ക്യാരറ്റ് തുടങ്ങിയ പഴവർഗ്ഗങ്ങൾ ആയിരുന്നു സഞ്ചാരികൾക്ക് വിൽപ്പനക്കായി സൂക്ഷിച്ചിരുന്നത്.

പടയപ്പ ഇവിടെ സ്ഥിരമായി എത്തി കടകൾ തകർത്തു പഴങ്ങൾ അകത്താക്കുന്നതോടെയാണ് കച്ചവടക്കാർ വില്പന വസ്തുക്കൾ മാറ്റിപ്പിടിച്ചത്.പടയപ്പ ബേക്കറി സാധനങ്ങൾ തിന്നു തുടങ്ങിയതോടെ ആശങ്കയിൽ ആയിരിക്കുകയാണ് വഴിയോര കച്ചവടക്കാർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow