ഭിന്നശേഷി സംവരണം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം

Oct 6, 2025 - 15:40
 0
ഭിന്നശേഷി സംവരണം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം
This is the title of the web page

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ സ്ഥിരതാമസ സ്ഥല പരിധിയിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കാനുള്ള നിയമാനുസൃത സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ 15ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04868272262

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow