കട്ടപ്പന കൊച്ചു തോവാള ആശ്രമം പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു

Oct 5, 2025 - 15:44
 0
കട്ടപ്പന കൊച്ചു തോവാള ആശ്രമം പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു
This is the title of the web page

കട്ടപ്പന നഗരസഭയിൽ നിന്നും 9 ലക്ഷം രൂപ അനുവദിച്ചാണ് കൊച്ചു തോവാള- ആശ്രമംപടി കുടിവെള്ള പദ്ധതി നഗരസഭ യാഥാർത്ഥ്യമാക്കി നൽകിയത്.നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ഉത്ഘാടനം ചെയ്തു.

കട്ടപ്പന നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് പണി പൂർത്തീകരിച്ചത്. 20 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോചനം ലഭിക്കുന്നത്. ഇതോടെ ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. കുഴൽ കിണർ ,മോട്ടോർ ,പൈപ്പ് , ടാങ്ക്,വൈദ്യുതലൈൻ തുടങ്ങിയവ ഈ പദ്ധതിയിൽ പൂർത്തീകരിച്ചു. യോഗത്തിൽ PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അദ്ധ്യക്ഷനായിരുന്നു , ടോമി പള്ളിവാതുക്കൽ, ബിജു ചെരുവിൽ, ജോണി കായം കാട്ടിൽ , ഗോപാലൻ കപ്പയിൽ, ബിജു പേഴും കാട്ടിൽ, ജെയ്മോർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow