രാജാക്കാടിന് സമീപം ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് അപകടം

Sep 30, 2025 - 16:13
 0
രാജാക്കാടിന് സമീപം ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് അപകടം
This is the title of the web page

ഉച്ചയോടെയാണ് അപകടം നടന്നത്. വളവ് തിരിഞ്ഞെത്തിയ ഒമിനിവാനില്‍ ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ചെമ്മണ്ണാര്‍ സ്വദേശികളായ നിഖില്‍ സണ്ണി, അലക്സ് ഷാജി എന്നിവര്‍ക്ക് പരിക്കേറ്റു. കൈക്കും കാലിനും പരിക്ക് പറ്റിയ ഇരുവരെയും രകാജാക്കാട് ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളവില്‍ നില്‍ക്കുന്ന മരക്കുറ്റി പിഴുത് മാറ്റാത്തതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ വളവ് തിരിഞ്ഞെത്തിയാല്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് നിരവധി അപകടങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow