ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് തല കിസാൻ മേള കട്ടപ്പനയിൽ ആരംഭിച്ചു

Sep 29, 2025 - 10:44
 0
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് തല കിസാൻ മേള കട്ടപ്പനയിൽ  ആരംഭിച്ചു
This is the title of the web page

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് തല കിസാൻ മേള  കട്ടപ്പന സി എസ് ഐ ഗാർഡനിൽ വെച്ച്  ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ പരിപാടി ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി അധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ആശ പദ്ധതി വിശദീകരിച്ചു.വിവിധ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്മാർ, നഗരസഭാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ്,ആഗ്നസ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow