ഇടുക്കി പീരുമേട് സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ചു
ഇടുക്കി പീരുമേട് സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ചു.കുമളി പളിയക്കൂടി സ്വദേശി കുമാർ(35) ആണ് മരിച്ചത്.പോക്സോ കേസിലെ പ്രതി ആണ്.ഭക്ഷണം കഴിക്കാൻ പുറത്ത് ഇറക്കിയപ്പോൾ ശുചീമുറിയിൽ ആണ് മരിച്ചത്.

