ഡ്രാഫ്റ്റ്സ്മാൻ, കംമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ;ഇടുക്കി കരുണാപുരം ഗവ. ഐ ടി ഐ-യിൽ സീറ്റൊഴിവ്

Sep 23, 2025 - 13:33
 0
ഡ്രാഫ്റ്റ്സ്മാൻ,  
കംമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ;ഇടുക്കി കരുണാപുരം ഗവ. ഐ ടി ഐ-യിൽ 
സീറ്റൊഴിവ്
This is the title of the web page

ഇടുക്കി: കരുണാപുരം ഗവ ഐ ടി ഐ-യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ്അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ സീറ്റൊഴിവുണ്ട്. സെപ്തംബർ 30 വരെ പ്രവേശനം ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനറൽ, എസ്.സി, എസ് ടി വിഭാഗത്തിലും ,പെൺകുട്ടികൾക്കായി സംവരണം ചെയ്ത വിഭാഗത്തിലും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ എസ് എസ് എൽ സി, പ്ലസ് ടു, ടി സി, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം സെപ്തംബർ 30നകം ഐ.ടി.ഐ-യിൽ നേരിട്ട് ഹാജരാകണം. SSLC ജയിച്ചവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും പ്രവേശനം ലഭിക്കും. ഉയർന്ന പ്രായപരിധി ഇല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടുതൽ വിവരങ്ങൾക്ക് 04868291050, 9495642137,9562202388 എന്നീ ഫോൺ നമ്പരുകളിൽ ലഭിക്കും.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow