ഇടുക്കി രാജകുമാരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;യുവാവ് മരിച്ചു
ഇടുക്കി രാജകുമാരി പന്നിയാർ ജംഗ്ഷനിലാണ് അപകടമുണ്ടായത്.കുരുവിള സിറ്റി സ്വദേശി ബിനുമോൻ ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ മുരിക്കും തൊട്ടി സ്വദേശി ആര്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

