ദാദാസാഹേബ് ഫാൽകെ അവാർഡ് മോഹൻലാലിന്

Sep 20, 2025 - 19:27
 0
ദാദാസാഹേബ് ഫാൽകെ അവാർഡ് മോഹൻലാലിന്
This is the title of the web page

നടൻ മോഹൻലാലിന് 2023 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു. കേന്ദ്ര വിവരവിനിമയ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. 2004-ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ഈ പുരസ്കാരം കേരളത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ പരിഗണിച്ച് കൊണ്ടാണ് ഈ ബഹുമതി നൽകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow