കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം നടത്തപ്പെട്ടു

Sep 18, 2025 - 15:54
 0
കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക്  ഓറിയന്റേഷൻ പ്രോഗ്രാം നടത്തപ്പെട്ടു
This is the title of the web page

കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം നടത്തപ്പെട്ടു. നാഷണൽ സർവീസ് സ്കീമിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, നേതൃത്വപാടവം എങ്ങനെ കൈവരിക്കണമെന്നും,നാഷണൽ സർവീസ് സ്കീമിന്റെ പൊതുകാര്യങ്ങളെ കുറിച്ചും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

 ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത് കോർപ്പറേറ്റ് ട്രെയിനറും, ഫോർമർ എറണാകുളം ജില്ല കോഡിനേറ്ററുമായ മിസ്റ്റർ ജോബിൻ ജോർജ് ആണ് . അർത്ഥവത്തായതും ഫലപ്രദമായതും ആയിരുന്നു ക്ലാസ്. കുട്ടികൾക്ക് വേണ്ടി നിർദേശങ്ങൾ നൽകുകയും പരിപാടിക്ക് നേതൃത്വം നൽകിയതും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും, അധ്യാപികയുമായ മിസ്സ് ടിന്റു ജോർജ് ആണ്. രണ്ടാം വർഷ വോളണ്ടിയേഴ്സ് പ്രതിനിധിയായി ദിവിന സാറാ ബിജു പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow