ഇ -ഗവേർണൻസ് രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കി ഡിജിറ്റൽ കേരള ഇനിഷ്യേറ്റീവ്

Sep 13, 2025 - 12:26
 0
ഇ -ഗവേർണൻസ് രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കി ഡിജിറ്റൽ കേരള ഇനിഷ്യേറ്റീവ്
This is the title of the web page

സംസ്ഥാനത്തിന്റെ ഭരണരംഗത്ത് സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിച്ച് സർക്കാർ സേവനങ്ങളെ കൂടുതൽ പൗരകേന്ദ്രീകൃതമാക്കി മാറ്റി ഇ -ഗവേർണൻസ് ശക്തിപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് 'നമ്മുടെ കേരളം - ഡിജിറ്റൽ കേരളം'. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്തെ എല്ലാ സർക്കാർ സേവനങ്ങളെയും ഡിജിറ്റൽവത്കരിച്ച്, സേവനങ്ങളെ കൂടുതൽ ജനകേന്ദ്രീകൃതമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://kerala.gov.in/articledetail/OTY5MjI1MDY3Ljg=/1#

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow