കെഎസ്ആർടിസി ബസും എസ്യുവിയും കൂട്ടിയിടിച്ച് 3 മരണം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

Sep 4, 2025 - 10:00
 0
കെഎസ്ആർടിസി ബസും എസ്യുവിയും കൂട്ടിയിടിച്ച് 3 മരണം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
This is the title of the web page

ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം.രണ്ടുപേർക്ക് ഗുരുതര പരുക്ക്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും കൂട്ടിയിടിക്കുകയായിരുന്നു. തേവലക്കര സ്വദേശികളാണ് മരിച്ചത്. എസ്യുവി പൂർണമായി തകർന്നു. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.അഞ്ചുപേരാണ് എസ്യുവിയിലുണ്ടായിരുന്നത്. തേവല പടിഞ്ഞാറ്റിൻകര പൈപ്പ് മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു.അപകടത്തിൽ എസ്‌യുവി പൂർണമായി തകർന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow