വാഗമണ്ണിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 3 വിനോദ സഞ്ചരികൾക്ക് പരിക്ക്

Sep 3, 2025 - 15:18
 0
വാഗമണ്ണിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 3 വിനോദ സഞ്ചരികൾക്ക് പരിക്ക്
This is the title of the web page

വിനോദ സഞ്ചരികളുമായി ഓഫ് റോഡ് പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ തോട്ടയ്ക്കാട് സ്വദേശനി ബിനീറ്റ ( 26) ചെന്നൈ സ്വദേശികളായ ഐശ്വര്യ (28) ജനനി ( 28), ജീപ്പ്ഡ്രൈവർ വാഗമൺ സ്വദേശി ഉണ്ണി ( 30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വാഗമൺ കമ്പിപാലം വ്യൂ പോയിന്റ് ഭാഗത്ത് വച്ചായിരുന്നു അപകടം. വിനോദസഞ്ചാരത്തിനു എത്തിയവർ കാഴ്ച്ച കാണാൻ സഞ്ചരിച്ച ജീപ്പാണ് അമിത വേഗത കാരണം അപകടത്തിൽ പെട്ടത്. രാവിലെ 10.30 മണിയോടെ ആയിരുന്നു അപകടo.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow