കേരള കോൺഗ്രസ് എം കാഞ്ചിയാർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

Sep 1, 2025 - 19:26
 0
കേരള കോൺഗ്രസ് എം കാഞ്ചിയാർ മണ്ഡലം കൺവെൻഷൻ  സംഘടിപ്പിച്ചു
This is the title of the web page

കീറാമുട്ടിയ കിടന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ രണ്ടാം പിണറായി സർക്കാരിലൂടെ സാധിച്ചെടുത്തു . മലയോര ഹൈവേ, ജൽജീവൻ മിഷൻ, ഗ്രാമീണ റോഡ് വികസനം, ജനങ്ങളുടെ ആശങ്കയായിരുന്ന 110 കെവി പവർ ലൈൻ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾക്ക് വളരെ നല്ല രീതിയിൽഅവസാനമാകാൻ പോവുകയാണ് ' ഭൂമി പതിവ് ചട്ടം രൂപീകരിച്ചതിലൂടെ മലയോര കർഷകർക്കുഒട്ടേറെ നേട്ടങ്ങൾ കൈവരിക്കും.

കാഞ്ചിയാർ പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ കൊണ്ടുവരാൻ സാധിച്ചുകഴിഞ്ഞകാലങ്ങളിൽ ഒന്നും ചട്ടം രൂപീകരിക്കാൻ കഴിയാത്തതിന്റെ ജാർലിതയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നുള്ള ദൗത്യം ഏറ്റെടുത്തുകൊണ്ട് യുഡിഎഫ് ഇപ്പോൾ നടപ്പാക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്തത് കൊണ്ട് ജല വിഭവ വകുപ്പും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണ്ഡലം പ്രസിഡണ്ട്  എം വി കുര്യൻ അധ്യക്ഷനായിരുന്നു.  പാർട്ടി ജില്ലാ പ്രസിഡണ്ട്  ജോസ് പാലത്തിനാൽ,ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  രാരിച്ചൻ നീറണാക്കുന്നേൽ,കേരള കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട്  ഷാജി കാഞ്ഞമല,  മനോജ് എം തോമസ് , അഭിലാഷ് മാത്യു, ജോർജ് അമ്പഴം, ബിജു ഐക്കര,ജോമോൻ ജോസ് പൊടിപാറ,

സുബിത ജോമോൻ, ബിജു കപ്പലുമാക്കൽ, മനേഷ് മാത്യു കൊട്ടാറ്റ് ,ബിനോജ് ചെത്തിമറ്റം, മനോജ് താഴത്തെ മുറിയിൽ, ജിജുമോൻ ജോണി, അപ്പച്ചൻ പൂവത്തുങ്കൽ, തങ്കച്ചൻ പറപ്പള്ളി, ചാക്കോ ഇല്ലിക്കൽ, തങ്കച്ചൻ കപ്പലുമാക്കൽ, ജോസ് പാലപ്പള്ളി , സുബിൻസ് പൊടിപാറ, കെ എം തോമസ്, കെ സി ജോസഫ്,കുട്ടിയച്ചൻ തെക്കേവയിലിൽ , ജോസ് പാലപള്ളി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow