ഇടുക്കി ചെമ്മണ്ണാറിൽ യുവാവ് സഹോദരനെയും സഹോദര ഭാര്യയേയും കുത്തിപ്പരിക്കേൽപ്പിച്ചു

Jul 25, 2025 - 10:54
Jul 25, 2025 - 10:56
 0
ഇടുക്കി ചെമ്മണ്ണാറിൽ യുവാവ് സഹോദരനെയും സഹോദര ഭാര്യയേയും കുത്തിപ്പരിക്കേൽപ്പിച്ചു
This is the title of the web page

കുടുംബവഴക്കിനെ തുടർന്ന് യുവാവ്മൂത്തസഹോദരനെയും സഹോദരഭാര്യയേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ചെമ്മണ്ണാർ വലിയപറമ്പിൽ സണ്ണി, ഭാര്യ സിനി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സണ്ണിയുടെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സണ്ണിയുടെ സഹോദരൻ സേനാപതി വട്ടപ്പാറ സ്വദേശി ബിനോയിയാണ് അക്രമം നടത്തിയത്. സ്വത്ത് വീതംവയ്ക്കുന്നതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow