സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാനു പിന്തുണ പ്രഖ്യാപിച്ച് ഏലപ്പാറ കോഴിക്കാനം ശ്രീ ഭദ്രകാളി ഭുവനേശ്വരി അമ്മൻ ടെമ്പിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

Nov 6, 2026 - 17:25
 0
സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാനു പിന്തുണ പ്രഖ്യാപിച്ച് ഏലപ്പാറ കോഴിക്കാനം ശ്രീ ഭദ്രകാളി ഭുവനേശ്വരി അമ്മൻ ടെമ്പിൾ സൊസൈറ്റിയുടെ  നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
This is the title of the web page

സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാനു പിന്തുണ പ്രഖ്യാപിച്ച് ഏലപ്പാറ കോഴിക്കാനം ശ്രീ ഭദ്രകാളി ഭുവനേശ്വരി അമ്മൻ ടെമ്പിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സെമിനാർ പീരുമേട് ഡിവൈഎസ്പി പി .എസ് . ഷിജു ഉദ്ഘാടനം ചെയ്യും. ടെമ്പിൾ സൊസൈറ്റി പ്രസിഡൻ്റ് വേണു മാധവൻ അധ്യക്ഷത വഹിക്കും.തോട്ടം മേഖലയിലെ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ബോധവത്കരണ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow