തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു.തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസാണ് ( 21) മരിച്ചത്

Nov 6, 2026 - 15:10
 0
തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു.തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസാണ് ( 21) മരിച്ചത്
This is the title of the web page

തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു.തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസാണ് ( 21) മരിച്ചത്. ഇന്നലെ വൈകുന്നേരം ദുബൈ റാഷിദിയയിലായിരുന്നു അപകടം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു .ദുബൈയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്.മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow