കട്ടപ്പന വാഴവര വാകപ്പടിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു

Jul 22, 2025 - 22:07
 0
കട്ടപ്പന വാഴവര വാകപ്പടിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു
This is the title of the web page

കട്ടപ്പന വാഴവര വാകപ്പടിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു. രാത്രി 9 മണിയോടെയാണ് സംഭവം. വാഴവര വാകപ്പടി സ്വദേശിയാണ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചത്. ഇവരെ ആദ്യം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ സെൻ്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow