ചിത്തിരപുരം ഐബിയിൽ ഡ്രൈവറും ഗൺമാനും അടക്കമുള്ളവർ അനധികൃതമായി താമസിച്ചത് 2,435 ദിവസമാണ്.396510 രൂപ പിഴയിടക്കാൻ കെഎസ്ഇബി ഉത്തരവിട്ടു. വിജിലൻസ് പരിശോധനയിലാണ് അനധികൃത താമസം പുറത്തിറഞ്ഞത്. 2017 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഡ്രൈവറും ഗൺമാനും അടക്കമുള്ള സംഘം അനധികൃതമായി താമസിച്ചത്.